Rajeev sharma arrested for defence documents possession
ഇയാളില്‍ നിന്നും പ്രതിരോധ സംബന്ധമായ പ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.